By — Staff Reporter സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളായ ദലൈലാമ, മലാല യൂസഫ്‌സായി എന്നിവരെ അവതരിപ്പിക്കുന്ന 'ആക്ടീവ് സിറ്റിസൺ' ഗെയിം, എല്ലാ Minecraft: Education Edition കളിക്കാർക്കും 29 ഭാഷകളിൽ ലഭ്യമാകും. ലോകത്തിലെ ഏറ്റവും ജനപ്രിയ ഗെയിമുകളിലൊന്നായ Minecraft-ൽ, കളിക്കാർക്ക് അവർക്കാവശ്യമുള്ള എന്തും നിർമ്മിക്കാൻ കഴിയും - ലോകസമാധാനത്തിനായുള്ള അവരുടെ കാഴ്ചപ്പാട് ഉൾപ്പെടെ. ഇന്ന്, […]